You are Here : Home / News Plus

അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായി ശ്രമം തുടരുന്നു: കുമ്മനം

Text Size  

Story Dated: Wednesday, January 31, 2018 08:55 hrs UTC

അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായി ശ്രമം തുടരുന്നു: കുമ്മനം By Web Desk | 01:24 PM January 31, 2018 അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായി ശ്രമം തുടരുന്നു: കുമ്മനം Highlights അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായി ശ്രമം തുടരുന്നു: കുമ്മനം തിരുവനന്തപുരം: വിദേശത്ത് ജയിലിൽ തുടരുന്ന വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന പതിനൊന്നോളം കേസുകളിൽ ഭൂരിപക്ഷവും ഇതിനോടകം ഒത്തുതീർപ്പാക്കിയിട്ടുണ്ട്. രണ്ടോ മൂന്നോ പേരുമായി മാത്രമാണ് ഇനി ധാരണയിലെത്താനുള്ളത്. അവരും കൂടി സഹകരിച്ചാൽ അദ്ദേഹത്തിന് ജയിലിൽ നിന്ന് പുറത്തിറങ്ങാമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.