You are Here : Home / News Plus

പാറ്റൂർ കേസില്‍ ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതി വിമർശനം

Text Size  

Story Dated: Tuesday, January 30, 2018 11:47 hrs UTC

പാറ്റൂർ കേസില്‍ ജേക്കബ് തോമസിന് വീണ്ടും ഹൈ കോടതി വിമർശനം. സോഷ്യൽ മീഡിയയിൽ കോടതിക്ക് എതിരെ പോസ്റ്റുകൾ ഇടുന്നതു പ്രഥമ  ദൃഷ്ട്യാ കോടതി അലക്‌ഷ്യമെന്നു കോടതി നിരീക്ഷണം. പാറ്റൂർ കേസിൽ വിജിലൻസ് എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷൺ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.