You are Here : Home / News Plus

ഹിന്ദി ചലച്ചിത്ര താരം പ്രാണ്‍ അന്തരിച്ചു

Text Size  

Story Dated: Friday, July 12, 2013 05:05 hrs UTC

ഹിന്ദി ചലച്ചിത്ര താരം പ്രാണ്‍ അന്തരിച്ചു പ്രമുഖ ഹിന്ദി ചലച്ചിത്ര താരം പ്രാന്‍ കൃഷന്‍ സിക്കന്ദ്‌ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു. മരിക്കുമ്പോള്‍ 93 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. മധുമതി(1958), ജിസ് ദേശ് മേ ഗംഗാ ബെഹ്തി ഹേ(1960), ജോണി മേരാ നാം(1970), സഞ്ജീര്‍(1973), ഡോണ്‍ (1978) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.