You are Here : Home / News Plus

മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം: കോടിയേരി

Text Size  

Story Dated: Tuesday, July 02, 2013 11:32 hrs UTC

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് തിരുവഞ്ചൂര്‍ നടത്തുന്നത്. ശാലു മേനോനെ അറസ്റ്റ് ചെയ്യാത്തത് ഇതിന്റെ ഭാഗമായിട്ടാണ്.ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം സോളാര്‍ വിവാദത്തില്‍ നിന്ന് വഴി തിരിച്ച് വിടാനാണെന്നും കോടിയേരി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.