You are Here : Home / News Plus

കോണ്‍ഗ്രസ് ശിഥിലീകരിക്കപ്പെട്ടു: പി.സി ജോര്‍ജ്

Text Size  

Story Dated: Monday, July 01, 2013 10:26 hrs UTC

തന്റെ അമ്മാവന് ആന ഉണ്ടായിരുന്നു എന്ന മട്ടിലാണ് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പെരുമാറുന്നതെന്ന് ഗവ ചീഫ് വിപ്പ് പി.സി ജോര്‍ജ്. യു.ഡി.എഫ് അധികാരത്തില്‍ വന്നിട്ടും 40 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. മുസ്ലിംലീഗിന് 20 സീറ്റ് കിട്ടി. കോണ്‍ഗ്രസിന് അപ്രമാദിത്വമുണ്ടായിരുന്നകാലമായിരുന്നു സി.കെ.ജിയുടേത്. ഇപ്പോള്‍ കോണ്‍ഗ്രസ് ശിഥിലീകരിക്കപ്പെട്ടതായും പി.സി ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.