സംവിധായകന് പ്രിയദര്ശന് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജി വച്ചു. അക്കാദമിയിലെ ഭിന്നതയാണ് രാജി കാരണം.2011 ജൂലൈയിലാണ് പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചത്.അന്ന് മന്ത്രിയായിരുന്ന കെ.ബി ഗണേഷ്കുമാറിന്റ താല്പര്യ പ്രകാരമായിരുന്നു പ്രിയദര്ശന് ഈ സ്ഥാനത്തത്തെിയത്. ചലച്ചിത്ര അക്കാദമി ചുമതലകളില്‍ നിന്ന് കഴിഞ്ഞ മാസം ബീനാപോളും സ്ഥാനമൊഴിഞ്ഞിരുന്നു.
Comments