You are Here : Home / നിര്യാതരായി

എം.ജേക്കബ് നിര്യാതനായി

Text Size  

Story Dated: Tuesday, June 26, 2018 09:37 hrs UTC

ഡാലസ്∙ കോട്ടയം പരിയാരം ഇളച്ചിറമഠത്തിൽ റിട്ട. അധ്യാപകൻ (എംജിഎം ഹൈസ്കൂൾ, പാമ്പാടി) എം ജേക്കബ്(കുഞ്ഞച്ചൻ സാർ – 86) നിര്യാതനായി. സംസ്കാരം ജൂണ്‍ 26 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പരിയാരം സെന്റ്. തോമസ് ഒാർത്ത‍ഡോക്സ് പള്ളി സെമിത്തേരിയിൽ.

കൊല്ലാട് കൈതയിൽ പരേതനായ റിട്ട. ഹെഡ്മിസ്ട്രസ് ചാച്ചിയമ്മ ആണു ഭാര്യ.

മക്കൾ :മാണി ജേക്കബ്(സാബു, ഡാലസ്) ജോർജ് ജേക്കബ് (പരിയാരം), തോമസ് ജേക്കബ് (സാംകുട്ടി, ഡാലസ്).

മരുമക്കൾ: സോമ, എൽസ (ഇരുവരും യു.റ്റി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്റർ, ഡാലസ്), മേഴ്സി (പരിയാരം).

കൂടുതൽ വിവരങ്ങൾക്ക് : സാംകുട്ടി 916235683232

വാർത്ത∙ ഷാജി രാമപുരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.