You are Here : Home / നിര്യാതരായി

ഡോ കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്ശനം നാളെ

Text Size  

Story Dated: Thursday, August 31, 2017 10:57 hrs UTC

(സെപ്തംബര് 1 വെള്ളി)

 

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായില്‍ നിര്യാതനായ കാട്ടുംഭാഗം ഡോ.കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്ശനം നാളെ (സെപ്തംബര് 1 വെള്ളി) ഫിലാഡല്‍ഫിയയിലെ അസ്സൻഷൻ മാർത്തോമാ ചുരച്ചിൽ വെച്ച് നടക്കും ഭാര്യ: പരേതയായ ആലീസ് തരകന്‍ നെടുമ്പ്രം കൈപ്പാഞ്ചാലില്‍ നാലാംവേലില്‍ കുടുംബാംഗം. മക്കള്‍: മാത്യു തരകന്‍, ജോസഫ് തരകന്‍, എലിസബത്ത് ജോയി, ജെം ജോര്‍ജ്.

 

മരുമക്കള്‍: ജെന്‍സി, സുനിത, ജോയി, റജി.

 

 

Viewing Friday, September 1, 2017 6:00 PM - 9:00 PM Ascension Mar Thoma Church 10197 Northeast Avenue Philadelphia, PA 19116

 

Funeral Service Saturday, September 2, 2017 9:00 AM - 10:30 AM Ascension Mar Thoma Church 11097 Northeast Avenue Philadelphia, PA 19116 Interment Saturday, September 2, 2017 11:00 AM Rosedale Memorial Park 3850 Richlieu Road, Bensalem, PA 19020

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.