You are Here : Home / നിര്യാതരായി

ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ചെയർമാൻ തോമസിന്റെ പിതാവ് നിര്യാതനായി

Text Size  

Story Dated: Thursday, June 08, 2017 11:48 hrs UTC

ഡാളസ്: വേൾഡ് മലയാളി കൌൺസിൽ ഡാളസ് ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ചെയർമാൻ തോമസ് ചെല്ലത്തിന്റെ പിതാവ് കുര്യൻ തോമസ് ചെല്ലേത്ത് (81) കല്ലിശ്ശേരിയിൽ പ്രായാധിക്യം മൂലം നിര്യാതനായി. കുമ്പനാട് ചെല്ലേത്ത് കുടുംബാംഗമായ പരേതൻ കസ്റ്റംസ് സൂപ്രണ്ടായി ജോലിയിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. അമേരിക്കയിൽ പലതവണ മക്കളുടെ കൂടെ താമസിച്ചിരുന്ന പരേതൻ അടുത്ത കാലത്തു ആണ് നാട്ടിൽ എത്തിയത്. പരേതൻ ആദ്യകാല പെന്റികോസ്തു വിശ്വാസിയും ഐ. പി. സി. സഭാംഗവുമായിരുന്നു .

 

ഭാര്യ: പരേതയായ മറിയാമ്മ തോമസ് കല്ലിശ്ശേരി മേലേ മൂട്ടിൽ മക്കൾ: സൂസൻ തോമസ് (മധ്യപ്രദേശ്), തോമസ് ചെല്ലെത്തു (ഡാളസ്, അമേരിക്ക), പരേതയായ ആനി അലക്സ് (ചിക്കാഗോ), സാം ചെല്ലെത്തു (ഡാളസ്, അമേരിക്ക) മരുമക്കൾ: സുവിശേഷകൻ ജോൺ തോമസ് (മധ്യപ്രദേശ്), ലാലി തോമസ് (ഡാളസ്), മോൻസി അലക്സ് (ചിക്കാഗോ), സൂസൻ ചെല്ലേത്തു (ഡാളസ്).

 

 

കൊച്ചുമക്കൾ: സൂസൻ തോമസ്, ബ്ലെസ്സി തോമസ്, ബോവാസ് തോമടൈറ്റസ് അലക്സ്സ്, ലിസ്സ തോമസ്, ഷോൺ ചെല്ലെത്തു, നഥാൻ ചെല്ലേത്തു, അക്‌സാ അലക്സ്, പ്രിസില്ലാ അലക്സ്, ടൈറ്റസ് അലക്സ്, ജോഷ്വ ചെല്ലേത്തു, ജേക്കബ് ചെല്ലേത്തു വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ കമ്മിറ്റിക്കുവേണ്ടി അഡ്വക്കേറ്റ് സിറിയക് തോമസ്, ടി. പി. വിജയൻ, സി. യൂ. മത്തായി, അലക്സ് കോശി മുതലായ നേതാക്കളും, റീജിയനുവേണ്ടി ജോർജ് പനക്കൽ,വര്ഗീസ് കയ്യാലക്കകത്തു, പി. സി. മാത്യു, കുര്യൻ സക്കറിയ, ഫിലിപ്പ് മാരേട്ട്, ചാക്കോ കോയിക്കലേത്, ഷോളി കുമ്പിളുവേലി, സാബു ജോസഫ് സി. പി. എ., ടോം വിരിപ്പാൻ, എൽദോ പീറ്റർ, തെരേസ ടോം, പിന്റോ ചാക്കോ, തോമസ് മൊട്ടക്കൽ, എസ്. കെ, ചെറിയാൻ, ജേക്കബ് കുടശ്ശനാടു, തങ്കമണി അരവിന്ദൻ, സുധിർ നമ്പ്യാർ മുതലായവരും, ഡാളസിലെ പ്രോവിന്സിനു വേണ്ടി എബ്രഹാം, വൈസ് ചെയർ പേഴ്സൺ ഷേർലി ഷാജി, ഏലിക്കുട്ടി ഫ്രാൻസിസ് (ഗുഡ് വിൽ അംബാസിഡർ) എന്നിവരും അനുശോചനം നേർന്നു.

 

 

പ്രൊവിൻസ് പ്രസിഡണ്ട് തോമസ് എബ്രഹാം ഈ വരുന്ന വെള്ളിയാഴ്ച (ഇന്ത്യൻ സമയം 9 ന് ) കല്ലിശ്ശേരിയിലുള്ള ബി. ബി. സി. ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന പരേതന്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു നേരിട്ടു അനുശോചനം അറിയ്ക്കുന്നതായിരിക്കുമെന്നു പി. സി. മാത്യുവും പ്രൊവിൻസ് സ്ക്രെട്ടറി കൂടിയായ വര്ഗീസ് കെ വർഗീസും സംയുതമായി അറിയിച്ചു. ബന്ധപ്പെടുവാൻ 011 91 942-587-5441(india) 469-363-5109 (Dallas) ​വാർത്ത: ജിനേഷ് ​തമ്പി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.