You are Here : Home / നിര്യാതരായി

പി.ജെ. കുര്യന്‍ നിര്യാതനായി

Text Size  

Story Dated: Monday, February 06, 2017 12:26 hrs UTC

ലാസ് വേഗസ്: എറണാകുളം പുത്തന്‍ കുരിശ് പനച്ചയില്‍ പി.ജെ. കുര്യന്‍ (72) നാട്ടില്‍ നിര്യാതനായി. മക്കള്‍: ജിസി തോമസ്, ജിനി ഗിരീഷ്. മരുമകന്‍: കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസ് പ്രസിഡന്റ് പന്തളം ബിജു തോമസ്, ഗിരീഷ് (എല്ലാവരുംലാസ് വേഗസ്) സംസ്‌കാരം ബുധനാഴ്ച തിരുവാങ്കുളം കടുങ്ങമംഗലം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.