You are Here : Home / നിര്യാതരായി

ലവ്‌ലി ഫിലിപ്പ് (65) നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 23, 2016 06:42 hrs EST

ഷിക്കാഗോ: ഇവന്‍സ്റ്റണിലുള്ള സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലില്‍ ഓങ്കോളജിസ്റ്റായിരുന്ന ചങ്ങനാശേരി നാലുകോടി വെട്ടികാട് കടുത്താനം ഡോ.കെ.ജെ.ഫിലിപ്പിന്റെ ഭാര്യ ലവ്‌ലി (65) നിര്യാതയായി. പൊതുദര്‍ശനം നവംബര്‍ 25 വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ എട്ടു വരെ ഡോണെല്ലന്‍ ഫാമിലി ഫ്യൂണറല്‍ ഹോമില്‍ (Donnellan Family Funeral Home, 10045 Skokie Blvd., Skokie, IL) സംസ്കാര ശുശ്രൂഷയും സംസ്കാരവും നവംബര്‍ 26-നു ശനിയാഴ്ച രാവിലെ നടത്തപ്പെടും. പരേത എറണാകുളം കട്ടിക്കാരന്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. മേരി, ജോബി (എന്‍ജിനിയര്‍), ലിസ (ജേര്‍ണലിസ്റ്റ്) മൂവരും യുഎസ്എ, പരേതനായ ക്രിസ്റ്റഫര്‍. മരുമക്കള്‍: ചില്ലാ, ജോഷ്വാ (ഇരുവരും എന്‍ജിനിയര്‍, യുഎസ്എ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.