You are Here : Home / നിര്യാതരായി

തൂമ്പാട്ടുവിള ശോശാമ്മ ഉമ്മന്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 21, 2015 01:26 hrs UTC


                        
മാന്നാര്‍. ചെന്നിത്തല തൂമ്പാട്ടുവിള ബെഥേലില്‍ പരേതനായ കെ.ഒ. ഉമ്മന്റെ ഭാര്യ ശോശാമ്മ ഉമ്മന്‍ (80) നിര്യാതയായി.     

മക്കള്‍: റ്റി.ഒ. ഉമ്മന്‍ (രാജു, ഹൂസ്റ്റണ്‍ യു.എസ്.എ), റ്റി.ഒ. ജേക്കബ് (സണ്ണി, ബഹ്റിന്‍), റ്റി.ഒ. ജയിംസ് (ദുബായ്), റ്റി.ഒ. ജോണ്‍സണ്‍ (യു.എസ്.എ), ജോളി ജോയ്സ്, റ്റി.ഒ. സാജന്‍ (ദുബായ്).

മരുമക്കള്‍: ലിസി, മിനി, മോളമ്മ, ജോയ്സ് സാമുവേല്‍ (ദുബായ്), ജെയിനി, ഡെയ്സി എന്നിവര്‍ മരുമക്കളുമാണ്.

സംസ്കാരം പിന്നീട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.