You are Here : Home / നിര്യാതരായി

ഇന്ദിര ശ്യാമപ്രസാദ് ന്യൂയോര്‍ക്കില്‍ നിര്യാതയായി

Text Size  

Story Dated: Monday, January 09, 2017 12:20 hrs UTC

ബി. അരവിന്ദാക്ഷന്‍

 

ന്യൂയോര്‍ക്ക്: കോട്ടയം കഞ്ഞിക്കുഴിയില്‍ പരിത്തന്‍പാറ കുടുംബംഗമായ ഇന്ദിര ശ്യാമപ്രസാദ് (79) ജനുവരി എട്ടാംതീയതി ന്യൂയോര്‍ക്ക് പ്രസ്ബിറ്റേറിയന്‍ ആശുപത്രിയില്‍ നിര്യാതയായി. 45 വര്‍ഷമായി ടെക്‌സസ് മെതഡിസ്റ്റ് ആശുപത്രി, ന്യൂയോര്‍ക്ക് മെട്രോപ്പോളിറ്റന്‍ ആശുപത്രി എന്നിവടങ്ങളില്‍ നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്നു. കോട്ടയം ബാറിലെ മുന്‍ അഡ്വ. ശ്യാമപ്രസാദ് കൃഷ്ണന്റെ സഹധര്‍മ്മിണിയാണ് പരേത. മക്കള്‍: സിന്ധു ശ്യാമപ്രസാദ്, സഞ്ജയ് ശ്യാമപ്രസാദ്. സംസ്കാര ചടങ്ങുകള്‍ ന്യൂയോര്‍ക്കില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.