You are Here : Home / നിര്യാതരായി

ചാള്‍സ് പി. ജെയിംസ് ഡാലസില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, April 22, 2015 11:08 hrs UTC


                        
ഡാലസ് . റോലറ്റിലുളള ജെയിംസ് എബ്രഹാമിന്‍േറയും മേരി ജെയിംസിന്‍േറയും മകന്‍ ചാള്‍സ് പി. ജെയിംസ് (29) ഡാലസില്‍ നിര്യാതനായി. ചാരിസ് ജെയിംസ് ഏക സഹോദരിയാണ്.

മസ്കിറ്റിലുളള പൊറ്റീറ്റ് ഹൈസ്കൂളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത ചാള്‍സ് റസ്പിററ്റോറി തെറാപിസ്റ്റായിരുന്നു.

പൊതുദര്‍ശനം:
ഏപ്രില്‍ 22 ബുധന്‍ സമയം വൈകിട്ട് 6 മുതല്‍ 9 വരെ
സ്ഥലം : ഐപിസി ടാമ്പര്‍നാക്കള്‍, 9121 ഫെര്‍ഗുസന്‍ റോഡ് ഡാലസ്

ഫ്യൂണറല്‍ സര്‍വീസ്:
ഏപ്രില്‍ 23 വ്യാഴം സമയം 9 മുതല്‍ 12 വരെ
സ്ഥലം : ഐപിസി ടാമ്പര്‍നാക്കള്‍
9121 ഫെര്‍ഗുസന്‍ റോഡ് ഡാലസ്.
തുടര്‍ന്ന് സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് : 214 501 3029

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.