You are Here : Home / നിര്യാതരായി

വി.സി ചാക്കോ വെള്ളവന്താനം നിര്യാതനായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, March 18, 2015 03:07 hrs UTC

ന്യൂയോര്‍ക്ക്‌: റാന്നി ഒഴുവന്‍പാറ വെള്ളവന്താനത്ത്‌ വി.സി.ചാക്കോ (92) നിര്യാതനായി. സംസ്‌കാരം പിന്നീട്‌. ഭാര്യ പരേതയായ കുഞ്ഞമ്മ ചാക്കോ റാന്നി വെട്ടാപ്പാല കുടുംബാഗ മാണ്‌. മക്കള്‍: ബെയ്‌സില്‍ (യു.എസ്‌.എ), ബില്‍, ബെന്‍, ജബോയ്‌ (മൂവരും ദോഹ), ടെറി, ലെസ്‌ ലി (ഇരുവരും യു.എസ്‌.എ). മരുമക്കള്‍: ആനി (യു.എസ്‌.എ), മിനു, സുബി, സോളി (മൂവരും ദോഹ), ഫേബ, ലിനു (ഇരുവരും യു.എസ്‌.എ).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.