You are Here : Home / നിര്യാതരായി

റിട്ട. എ.ഡി.എം ഉറുമ്പേത്ത്‌ യു.എല്‍.കുരുവിള ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Tuesday, November 03, 2015 12:31 hrs UTC

ന്യൂയോര്‍ക്ക്‌: കോട്ടയം ഉറുമ്പേത്ത്‌ യു.എല്‍.കുരുവിള (85) നവംബര്‍ 2-ന് ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി. പരേതന്‍ കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടറായും, അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേട്ടായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ അന്നമ്മ കോട്ടയം വില്ലൂത്തറ കുടുംബാംഗമാണ്. മക്കള്‍: ഡോ.ആനി, രമണി, രാജു, സജി, സുജ, ജോ മരുമക്കള്‍: ഡോ.ഫ്രാന്‍സിസ് ഊരാളില്‍ (ഹൂസ്റ്റണ്‍), മാത്തച്ചന്‍ പാറമേല്‍ (ഹൂസ്റ്റണ്‍), മീരാ വട്ടത്തില്‍, മിനി പുല്ലാട്ട്, ബേബിമോള്‍ കുന്നശ്ശേരില്‍ (എല്ലാവരും ന്യൂയോര്‍ക്ക്)

 

Wake at 6.p.m.-9.p.m on Friday, November 6 at Knanaya Community Center, Rockland, NY. Funeral Services starts at 10 A.M on Saturday, November 7 at Knanaya Community Center, Rockland, NY. Internment : Gethsemane Cemetery, Congers, NY വിവരങ്ങള്‍ക്ക്: സജി 347-302-0083 സുജ: 917-309-2872

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.