You are Here : Home / നിര്യാതരായി

KANJ മുന്‍ പ്രസിഡന്റ് പൊന്നച്ചന്‍ ചാക്കോ (73) നിര്യാതനായി

Text Size  

Story Dated: Sunday, April 26, 2015 12:35 hrs UTC

ന്യുജെഴ്‌സി: കേരള അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സി (KANJ) മുന്‍ പ്രസിഡന്റ് പൊന്നച്ചന്‍ ചാക്കോ (73) നിര്യാതനായി. ലിവിങ്ങ്സ്റ്റണിലെ ക്യുന്‍ ഹോപ്പിങ്ങ് ഫ്യൂണറല്‍ ഹോമിലാണ് വേക്ക് സര്‍വ്വീസ്.മെയ് 2 ശനിയാഴ്ചയാണ്‌ ശവസം സ്കാര ചടങ്ങുകള്‍ . തുടര്‍ന്ന് ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ അടക്കം.

 

Wake 

4–8 pm on Thursday 4/30/15

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.