You are Here : Home / നിര്യാതരായി

അന്ന ജോസഫ്‌ ഇല്ലിക്കാട്ടില്‍ (89) അറ്റ്‌ലാന്റയില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 07, 2014 11:22 hrs UTC

 

അറ്റ്‌ലാന്റാ: അന്ന ജോസഫ്‌ ഇല്ലിക്കാട്ടില്‍ (89) നിര്യാതയായി. പരേത നിര്യാതനായ മാറിക ഇല്ലിക്കാട്ടില്‍ പോത്തന്‍ ജോസഫിന്റെ ഭാര്യയും, കരിങ്കുന്നം കറുത്തേടത്ത്‌ കദളിമറ്റത്തില്‍ കുടുംബാംഗവുമാണ്‌.

വേക്ക്‌ ശുശ്രൂഷകള്‍ ഏപ്രില്‍ 11-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മുതല്‍ 9 വരെ അമേരിക്കയിലെ അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലും, സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 12-ന്‌ ശനിയാഴ്‌ച രാവിലെ 9.30-ന്‌ അറ്റാലന്റയിലെ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലും തുടര്‍ന്ന്‌ സംസ്‌കാരം സ്‌നെല്‍വില്ലിലെ ഇറ്റേര്‍ണല്‍ ഹില്‍സ്‌ സെമിത്തേരിയില്‍ നടത്തപ്പെടും.

മക്കള്‍:

ആലീസ്‌- എസ്‌തപ്പാന്‍ കൊട്ടിയാനിക്കര, അറ്റ്‌ലാന്റാ.

ഫിലിപ്പ്‌ - നൈത്തോ ഇല്ലിക്കാട്ടില്‍, അറ്റ്‌ലാന്റാ.

ജോണി - മേഴ്‌സി ഇല്ലിക്കാട്ടില്‍, അറ്റ്‌ലാന്റാ

ബേബി - സുജ ഇല്ലാക്കിട്ടില്‍, അറ്റ്‌ലാന്റാ

സൈനമ്മ- വില്‍സണ്‍ പുത്തന്‍കണ്ടത്തില്‍, ന്യൂയോര്‍ക്ക്‌

വിന്‍സെന്റ്‌- എലിസബത്ത്‌ ഇല്ലിക്കാട്ടില്‍, അറ്റ്‌ലാന്റാ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More