You are Here : Home / നിര്യാതരായി

അമ്മിണി വര്‍ഗീസ്‌ (72) നിര്യാതയായി

Text Size  

Story Dated: Saturday, March 08, 2014 09:46 hrs UTC

സജി കീക്കാടന്‍


ന്യൂജേഴ്‌സി: റാന്‍ഡോള്‍ഫ്‌ മാര്‍ത്തോമാ ഇടവകാംഗം ബെന്നി വര്‍ഗീസിന്റെ മാതാവും ചെങ്ങന്നൂര്‍ പെണ്ണുക്കര ഉദയംകാലായില്‍ വര്‍ഗീസ്‌ യോഹന്നാന്റെ ഭാര്യയുമായ അമ്മിണി വര്‍ഗീസ്‌ (72) നിര്യാതയായി. സംസ്‌കാരം പെണ്ണുക്കര ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളിയില്‍ തിങ്കളാഴ്‌ച രാവിലെ 11 മണിക്ക്‌.

മക്കള്‍: ബെന്നി വര്‍ഗീസ്‌ (ലിവിംഗ്‌സ്റ്റണ്‍, ന്യൂജേഴ്‌സി), മിനി ജോര്‍ജ്‌.

മരുമക്കള്‍: ജോര്‍ജ്‌ പൂവന്‍വിലില്‍ (തിരുവല്ല), റാണി വര്‍ഗീസ്‌ (ന്യൂജേഴ്‌സി)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More