You are Here : Home / നിര്യാതരായി

ലീലാമ്മ ചാക്കോ (76 വയസ്സ്‌) നിര്യാതയായി

Text Size  

Story Dated: Thursday, March 06, 2014 11:42 hrs UTC

 
 

ന്യൂജേഴ്‌സി: ഫോക്കാനാ അഡൈവസറി ബോര്‍ഡ്‌ ചെയര്‍മാന്‍, കേരള കള്‍ച്ചറല്‍ ഫോറം ഓഫ്‌ ന്യൂജേഴ്‌സി സ്ഥാപക രക്ഷാധികാരി, ന്യൂ ജേഴ്‌സി സെന്റ്‌ പീറ്റേഴ്‌സ്‌ മാര്‍ത്തോമ്മ ഇടവക വൈസ്‌ പ്രസിഡന്റ്‌, ഇന്‍ഡ്യന്‍ നാഷനല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കേരളാ ചാപ്‌റ്റര്‍ ന്യൂ ജേഴ്‌സി പ്രിസിഡന്റ്‌ തുടങ്ങിയ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇരവിപേരുര്‍ തറുവേലി മണ്ണില്‍ ടി. എസ്‌. ചാക്കോയുടെ ഭാര്യ ലിലാമ്മ (76 വയസ്സ്‌) കേരളത്തില്‍ നിര്യാതയായി. പരേത കോട്ടയത്ത്‌ തിരുനക്കര തടത്തില്‍ കുടുംബാംഗമാണ്‌. ലിലാമ്മ അദ്ധ്യാപികയായി കല്ലിശ്ശേരി, കുറവിലങ്ങാട്‌, കോട്ടയം, എന്നീ സ്ഥലങ്ങളില്‍ സേവനം അനുഷിട്ടിച്ചിട്ടുണ്ട്‌.

സക്കറിയാ ജേക്കബ്‌(ബിജു), നൈനാന്‍ ജേക്കബ്‌ (ലെജി), വറുഗ്ഗീസ്‌ ജേക്കബ്‌ (കൊച്ചുമോന്‍) എന്നിവര്‍ മക്കളാണ്‌. ലീനാ, റോണാ, സജിതാ മരുമക്കള്‍. എല്ലാവരും യു. എസ്സ. എ യില്‍.

സംസക്കാര അറിയിപ്പ്‌ പിന്നീട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More