You are Here : Home / നിര്യാതരായി

ശോശാമ്മ മാത്യു വേക്കല്‍ (78) നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, February 23, 2014 12:12 hrs UTC

നിലമ്പൂര്‍: വേക്കല്‍ ബേബി മാത്യുവിന്റെ ഭാര്യ ശോശാമ്മ മാത്യു (78) നിര്യതയായി. തിരുവല്ല കീരിക്കാട്‌ കുടുംബാംഗമാണ്‌ പരേത.

 

 

മക്കള്‍: അനിത ഇമ്മാനുവേല്‍ (ഷിക്കാഗോ), ദീപു മാത്യു (ദുബായ്‌). മരുമക്കള്‍: ഇമ്മാനുവേല്‍ കുര്യന്‍ മൂലേക്കുടിയില്‍ (ഷിക്കാഗോ), ജൂബി ദീപു (ദുബായ്‌). സംസ്‌കാരം പിന്നീട്‌.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാണിച്ചന്‍ (847 826 0144).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More