You are Here : Home / നിര്യാതരായി

കൈപ്പട്ടൂര്‍ കോയിക്കലേത്ത്‌ മെഴ്‌സി ഫിലിപ്പ്‌ (65)നിര്യാതയായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, February 08, 2014 01:18 hrs UTC

 
 

ന്യൂയോര്‍ക്ക്‌: കൈപ്പട്ടൂര്‍ കോയിക്കലേത്ത്‌ ഫിലിപ്പ്‌ ഡാനിയേലിന്റെ ഭാര്യ മെഴ്‌സിക്കുട്ടി (65) ഫെബ്രുവരി ഏഴാം തിയ്യതി രാവിലെ നിര്യാതയായി.

പരേത റാന്നി പുന്നമൂട്ടില്‍ കാരക്കാട്ട്‌ കുടുംബാംഗമാണ്‌. ശവസംസ്‌ക്കാരം ഫെബ്രുവരി 10ന്‌ ന്യൂയോര്‍ക്കില്‍ നടക്കും.

പൊതുദര്‍ശനം: ഫെബ്രുവരി 9 ഞായറാഴ്‌ച വൈകീട്ട്‌ 5 മണിമുതല്‍ രാത്രി 9 മണിവരെ പാര്‍ക്ക്‌ ഫ്യൂണറല്‍ ഹോമില്‍ (2175 ജെറിക്കോ ടേണ്‍പൈക്ക്‌, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്‌, ന്യൂയോര്‍ക്ക്‌ 11040) വെച്ച്‌ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫിലിപ്പ്‌ കോയിക്കലേത്ത്‌ 516 352 0736

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More