You are Here : Home / നിര്യാതരായി

ഏലിയാമ്മ തോമസ്‌ (63) ഡാളസില്‍ നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 01, 2014 01:04 hrs UTC

  |  0Comment
 

ഗാര്‍ലന്റ്‌ (ഡാളസ്‌): പത്തനംതിട്ട കവുങ്ങുംപ്രയര്‍ തോമസ്‌ ഉമ്മന്റെ ഭാര്യ ഏലിയാമ്മ (63) ജനുവരി 31-ന്‌ രാവിലെ ഗാര്‍ലന്റ്‌ ബെയ്‌ലര്‍ ആശുപത്രയില്‍ വെച്ച്‌ നിര്യാതയായി. മുളമൂട്ടില്‍ കുടുംബാംഗമാണ്‌. ശവസംസ്‌കാരം പിന്നീട്‌ ഡാളസില്‍ നടക്കും.

മക്കള്‍: പാസ്റ്റര്‍ ഷിബു തോമസ്‌ (കാല്‍വരി അസംബ്ലി അറ്റ്‌ലാന്റാ), ഷിബി സംഗീത (മസ്‌കറ്റ്‌), ബിജു തോമസ്‌ (ഗാര്‍ലന്റ്‌, ടെക്‌സാസ്‌).

മരുമക്കള്‍: ബിനി, സംഗീത്‌, ഷിജ (പാര്‍ക്ക്‌ലാന്റ്‌ ഹോസ്‌പിറ്റല്‍, ഡാളസ്‌).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിജു തോമസ്‌ (214 909 2750, 972 782 9588).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More