You are Here : Home / നിര്യാതരായി

മുഖാലയില്‍ എം.റ്റി. ദേവസ്യ പൂഞ്ഞാറില്‍ നിര്യാതനായി

Text Size  

Story Dated: Friday, January 24, 2014 11:23 hrs UTC

 
ജോസ് മാളേയ്ക്കല്‍
 

ഫിലാഡല്‍ഫിയ: പൂഞ്ഞാര്‍ മുഖാലയില്‍ എം.റ്റി. ദേവസ്യ(90) ജനുവരി 23 വ്യാഴാഴ്ച്ച നിര്യാതനായി. ശവസംസ്‌ക്കാരം 24 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ചേന്നാട് ലൂര്‍ദ് മാതാപള്ളിയില്‍.

ഭാര്യ : ഏലിക്കുട്ടി ദേവസ്യ പൂഞ്ഞാര്‍ പുളിക്കല്‍ കുടുംബാംഗം.

മക്കള്‍:  എം. ഡി. തോമസ് (തീക്കോയി), അച്ചാമ്മ ജോസഫ്(ചേന്നാട്), ഫാ. എബ്രഹാം മുഖാലയില്‍(പുത്തന്‍കുരിശ് ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച് വികാരി), ലില്ലി എബ്രഹാം(ചേന്നാട്), മേരി സാബു ജോസഫ്(ജാന്‍സി-ഫിലാഡല്‍ഫിയ).

മരുമക്കള്‍: അച്ചാമ്മ തോമസ്(തീക്കോയി), ജോസഫ് കല്ലുവാരപ്പറമ്പില്‍(ചേന്നാട്), എബ്രഹാം കല്ലുവാരപ്പറമ്പില്‍ (ചേന്നാട്), അതിരമ്പുഴ വലിയമലയില്‍ സാബു ജോസഫ് സി.പി.എ.(ഫിലാഡല്‍ഫിയ സെ. തോമസ് സീറോ മലബാര്‍ പള്ളിയലെ എസ്.എം.സി.സി. പ്രസിഡന്റ്).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More