You are Here : Home / നിര്യാതരായി

സണ്ണി സ്റ്റീഫന്റെ ഭാര്യാ പിതാവ് നിര്യാതനായി

Text Size  

Story Dated: Friday, January 03, 2014 01:13 hrs UTC

അറക്കുളം: സംഗീത സംവിധായകനും, വചന പ്രഘോഷകനുമായ സണ്ണി സ്റ്റീഫന്റെ ഭാര്യാ പിതാവും, മൂന്നാര്‍ ടാറ്റാ ടീ മുന്‍ സൂപ്രണ്ടുമായ തയ്യില്‍ ടി.ജെ. ജോണ്‍ (78) 02-01-2014 ല്‍ നിര്യാതനായി. മൂലമറ്റത്തിനു സമീപം അറക്കുളം സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ 3-ാം തീയതി വെള്ളിയാഴ്ച 3 മണിക്ക് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു.

 

 

ഭാര്യ: ഏലിക്കുട്ടി ജോണ്‍ (റിട്ട. അധ്യാപിക) മക്കള്‍: ലിസ്സി സണ്ണി സ്റ്റീഫന്‍ (ലക്ചറര്‍, എസ്.എഫ്.എസ്. ജൂനിയര്‍ കോളേജ്, ഏറ്റുമാനൂര്‍), ഡോ. സന്തോഷ് ടി. ജോണ്‍ (എസ്.ജെ. ഹോമിയോ ആശുപത്രി, അറക്കുളം). മരുമക്കള്‍: സണ്ണി സ്റ്റീഫന്‍ (ചാവറ), ഡോ. ജാന്‍സി സന്തോഷ് (ഇടപ്പഴത്തില്‍)

 

 

റിപ്പോര്‍ട്ട്: ബേബി സുനീഷ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More