You are Here : Home / നിര്യാതരായി

ഏബ്രഹാം പതിയില്‍ (67) നിര്യാതനായി

Text Size  

Story Dated: Sunday, December 29, 2013 02:16 hrs UTC

ഡാലസ്‌: കുറുമുള്ളൂര്‍ പതിയില്‍ ഏബ്രഹാം (67) കോട്ടയം കാരിത്താസ്‌ ആശുപത്രിയില്‍ വെച്ച്‌ നിര്യാതനായി. പതിയില്‍ പരേതരായ ലൂക്കോസിന്റേയും ഏലിയാമ്മയുടേയും മകനാണ്‌. ടെക്‌സാസിലെ ഡാലസില്‍ സ്ഥിരതാമസക്കാരനായിരുന്നു.

ഭാര്യ: മോളിക്കുട്ടി പതിയില്‍ കൊപ്പുഴയില്‍ കുടുംബാംഗമാണ്‌.

മക്കള്‍: മഞ്‌ജുമോള്‍ പതിയില്‍, പ്രേം ലൂക്ക്‌ (മാമ്മച്ചന്‍) പതിയില്‍, മേരിലിന്‍.

പേരക്കുട്ടികള്‍: ജോര്‍ദാന്‍, ആഷ്‌ടണ്‍, ഓസ്റ്റിന്‍, മില്ലാനി, അബ്രിം, ഫോര്‍ബ്‌സ്‌.

സഹോദരങ്ങള്‍: ദാനിയേല്‍ പതിയില്‍ - നെയ്‌തി, സേവ്യര്‍ പതിയില്‍- സെലിന്‍, വത്സമ്മ - പരേതനായ ജേക്കബ്‌ ഉപ്പൂട്ടില്‍, ഫിലിപ്പ്‌ പതിയില്‍- സെലിന്‍, സാറാമ്മ- മാത്യു മുകളേല്‍, ജോമോള്‍- തോമസ്‌ ചാക്കോനാല്‍, ജോസ്‌ പതിയില്‍ - സെലിന്‍, ക്ലമന്റ്‌ പതിയില്‍- റെനി, ഫിലോ- സാല്‍വി വെള്ളാപ്പള്ളി, ആല്‍ബി- ഷെയ്‌ജു ചാഴികാട്ട്‌, തോമസ്‌ പതിയില്‍ ജോഷ്‌ലി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More