You are Here : Home / നിര്യാതരായി

ബിനോയ്‌ ജോസഫ്‌ (41) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 25, 2013 01:19 hrs UTC

സാന്‍അന്റോണിയോ: തൃശൂര്‍ പട്ടിക്കാട്‌ സിറ്റി ഗാര്‍ഡന്‍ കണ്ണീറ്റ്‌കണ്ടം വീട്ടില്‍ ജോസഫിന്റേയും തെയ്യാമ്മയുടേയും മകന്‍ ബിനോയ്‌ ജോസഫ്‌ (41 വയസ്‌) ഡിസംബര്‍ 21-ന്‌ ശനിയാഴ്‌ച നിര്യാതനായി. ഭാര്യ: അങ്കമാലി പറോക്കാരന്‍ വീട്ടില്‍ ഷീനാ ബിനോയ്‌. മക്കള്‍: അഞ്‌ജലി, ആരതി. സഹോദരങ്ങള്‍: ബിജു ജോസഫ്‌ (യു.കെ), ബിനു ജോസഫ്‌. ഡിസംബര്‍ 27-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 7 വരെ പൊതുദര്‍ശനം.

 

ഡിസംബര്‍ 28-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ സാന്‍ അന്റോണിയോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ സംസ്‌കാര പ്രാര്‍ത്ഥനകളും, തുടര്‍ന്ന്‌ സംസ്‌കാര ശുശ്രൂഷകളും ആരംഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More