You are Here : Home / നിര്യാതരായി

ആന്റണി കളത്തറ (86) നിര്യാതനായി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Saturday, December 21, 2013 07:40 hrs EST

കൊച്ചി: അരൂര്‍ കളത്തറ പരേതനായ ജോസഫ് മകന്‍ ആന്റണി കളത്തറ (86) നിര്യാതനായി. സംസ്‌കാരം 23-നു തിങ്കളാഴ്ച 4 മണിക്ക് അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തില്‍. ഭാര്യ ട്രീസ വൈപ്പിന്‍ ഓച്ചന്തുരുത്ത് പഞ്ചിയത്ത് കുടുംബാംഗം. മക്കള്‍: ജോസഫ് കളത്തറ (അരൂര്‍) ജോര്‍ജ് കളത്തറ (ന്യു യോര്‍ക്ക്) സെമണ്‍ കളത്തറ (ന്യു യോര്‍ക്ക്) പോള്‍ കളത്തറ (അരൂര്‍) മരുമക്കള്‍: നാന്‍സി, ലിസി, ലിജി, മീനു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.