You are Here : Home / നിര്യാതരായി

ചെറിയാന്‍ പി വര്‍ക്കി ഡാളസ്സില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 01, 2018 06:14 hrs EDT

ഡാളസ് : പര്‍ക്കാലില്‍ വര്‍ക്കി ചെറിയാന്‍(81) ഒക്ടോബര്‍ 31 ബുധനാഴ്ച ഡാളസ്സില്‍ നിര്യാതനായി. ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലമായി താമസിക്കുന്ന ഇദ്ദേഹം ഡാളസ്സിലെ മകളുടെ വീട്ടില്‍ ചികിത്സക്കെത്തിയതായിരുന്നു. മക്കള്‍: സൂസന്‍ മാത്യു(മിനി) ഡാളസ്, ലിനി(Leni) ഹൂസ്റ്റണ്‍., ഡോ. വര്‍ഗീസ് ചെറിയാന്‍(ന്യൂയോര്‍ക്ക്). മരുമക്കള്‍: റജി(മാത്യു ജോണ്‍), ഷിബി, ഡോ.ജൂലി ചെറിയാന്‍ പൊതുദര്‍ശനം: നവംബര്‍ 1-വ്യാഴം-6Pm to 8.30PM. സ്ഥലം:- സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി, 14133 ഡെന്നീസ് ലയന്‍. ഫാര്‍മേഴ്‌സ് ബ്രാഞ്ച്(ഡാളസ്) സംസ്‌ക്കാര ശുശ്രൂഷ പിന്നീട് ന്യൂയോര്‍ക്കില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് മാത്യു ജോണ്‍- 469 877 9417,ഡോ.വര്‍ഗീസ് ചെറിയാന്‍-917 912 0421

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More