You are Here : Home / നിര്യാതരായി

ചിന്നമ്മ ആലക്കാട്ടില്‍ (ചിന്നമ്മസാര്‍, 96) നിര്യാതയായി

Text Size  

Story Dated: Wednesday, October 31, 2018 06:15 hrs EDT

ന്യൂജേഴ്‌സി: മാരാമണ്‍ ആലക്കാട്ടില്‍ പരേതനായ സാമുവേല്‍ .സി .ഏബ്രഹാമിന്റെ (സാമുവേല്‍ സാര്‍ ) ഭാര്യ ചിന്നമ്മ ആലക്കാട്ടില്‍ ( ചിന്നമ്മസാര്‍, 96 ) ന്യൂജേഴ്‌സിയില്‍ നിര്യതയായി. കോഴഞ്ചേരി ഗവെര്‍മെന്‍റ് ഹൈസ്കൂളിലും, ആറന്മുള ഹൈസ്കൂളിലും അധ്യാപികയായിരുന്നു പരേത. 1983 മുതല്‍ 1989 വരെ മാരാമണ്‍ മാര്‍ത്തോമാ ഇടവകയുടെ സേവികസങ്കം സെക്രട്ടറി ആയും 1990 ഇല്‍ സേവികസങ്കം ട്രെഷറര്‍ ആയും, ഇതേ ഇടവകയുടെ മണ്ഡലം മെംബര്‍ ആയും പ്രേവര്‍ത്തിച്ചിട്ടുണ്ട്. പൊതുദര്‍ശനം വെള്ളിയാഴ്ച (11/ 02 / 2018) വൈകിട്ട് 5 : 30 മുതല്‍ 9 :30 വരെ ന്യൂജേഴ്‌സി ടീനെക്കിലുള്ള St Peter's Marthoma Church (stpetersmarthomachurch.org) ല്‍ വച്ചും, ശവസംസ്കാര ശ്രുസൂഷ ശനിയാഴ്ച്ച ( 11/ 03 / 2018 ) രാവിലെ 9 :30ന് പള്ളിയില്‍ ആരംഭിച് 11 : 30 ന് പരാമസിലുള്ള ജോര്‍ജ് വാഷിങ്ടണ്‍ സെമിട്രയില്‍ വച്ചും നടത്തപെടുന്നതുമാണ്. മക്കള്‍: പരേതയായ ഗ്രേസ് മാത്യു & സാം അലക്കാട്ടില്‍ ( SUMA TRAVELS, NY )

മരുമക്കള്‍ : മാത്യു കൊഴിമ്പറമ്പത് & ജെസ്സി ആലക്കാട്ടില്‍ ,കൊച്ചുമക്കള്‍ : ശരത് എബ്രഹാം, റെയ്‌ന എബ്രഹാം & ഷെറിന്‍ എബ്രഹാം .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More