You are Here : Home / നിര്യാതരായി

ജോര്‍ജ് ജോണ്‍ നിര്യാതനായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, October 22, 2018 07:08 hrs EDT

ഹൂസ്റ്റന്‍: മുളക്കഴ മോഡി പടിഞ്ഞാറേതില്‍ കെവി ചെറിയാന്‍, ചിന്നമ്മ ദമ്പതികളുടെ മകന്‍ ജോര്‍ജ് ജോണ്‍(ബേബി, 59) ഒക്ടോബര്‍ 19ന് ഹൂസ്റ്റനില്‍ നിര്യാതനായി. ഭാര്യ ലാലി, ഇരവിപേരൂര്‍ ഉതുപ്പാന്‍ പറമ്പില്‍ കുടുംബാംഗം. മക്കള്‍: ജന്നി, ജന്നിഫര്‍. സഹോദരങ്ങള്‍: മറിയാമ്മ ജോണ്‍( ഹൂസ്റ്റന്‍), ലൈസാമ്മ, സുശീല തോമസ്(ന്യൂജേഴ്‌സി), പരേതനായ വര്‍ഗീസ്, ബിനോയി ചെറിയാന്‍, സജി ചെറിയാന്‍, ഷൈലജ, മോനി. 10-28-2018 ഞായറാഴ്ച വൈകീട്ട് 5 മണി മുതല്‍ 9 മണി വരെ സ്റ്റാഫോര്‍ഡ് ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ പൊതു ദര്‍ശനവും, 10-29-2018 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സ്റ്റാഫോര്‍ഡ് ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച്, ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ അടക്കം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More