You are Here : Home / നിര്യാതരായി

അന്നമ്മ തോമസ് (83) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Text Size  

Story Dated: Saturday, June 30, 2018 12:42 hrs UTC

BIJU JOHN

ന്യൂയോര്‍ക്ക് : ഡോക്ടര്‍. ടി. എം. തോമസിന്റെ ഭാര്യയും ന്യൂ യോര്‍ക്ക്, യോങ്കേഴ്‌സ് സെന്‍റ്. തോമസ് മാര്‍ത്തോമാ ചര്‍ച്ച് സഭാംഗവുമായ അന്നമ്മ തോമസ് വെള്ളിയാഴ്ച ഉച്ചക്ക് (ജൂണ്‍ 29, 2018) ന്യൂ യോര്‍ക്കില്‍ നിര്യാതയായി. മക്കള്‍: ഡാനിയേല്‍ തോമസ് , മാത്യൂസ് തോമസ് (ഷാജി) മരുമക്കള്‍: റെനി, ബീനാ കൊച്ചുമക്കള്‍: സൂസെന്നെ (ഭര്‍ത്താവ് രാജീവ് മകള്‍ എമിലി), ഫിലിപ്പ്, മീരാ, സാറാ, നീനാ.

Wake: Place: St. Thomas Mar Thoma Church, Yonkers, NY, 34 Morris tSreet, Yonkers, NY 10705

Date: Saturday, June 30, 2018 Time: 3pm - 4pm for family; and 4pm - 9pm for public.

 

Funeral service: Place: St. Thomas Mar Thoma Church, Yonkers, NY, 34 Morris tSreet, Yonkers, NY 10705 Date: Monday, July 2, 2018. Time: Viewing from 8:30 am to 9:30 am followed by service to begin at 9:30 am.

 

Burial Service: Place: Mount Hope Cemetery, 50 Jackson Ave, Hastings-on-Hudson, NY 10706 Date: Monday, July 2, 2018 following Funeral service.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More