You are Here : Home / നിര്യാതരായി

നെപ്പോളിയന്‍ ക്രിസോസ്റ്റം നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 26, 2018 12:37 hrs UTC

ഷിക്കാഗോ: കൊല്ലം പുല്ലിച്ചിറ പുത്തന്‍വിള വീട്ടില്‍ പരേതരായ ക്രിസോസ്റ്റം - സര്‍ഫീന ദമ്പതികളുടെ പുത്രന്‍ നെപ്പോളിയന്‍ ക്രിസോസ്റ്റം (72) ഏപ്രില്‍ 22-നു നിര്യാതനായി. കൊച്ചി തോപ്പുംപടി കോന്നുള്ളി കുടുംബാംഗമായ ജൂലിയ ആണ് ഭാര്യ. മക്കള്‍: നെജു, നീല്‍. ഏപ്രില്‍ 28-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ 10.30 വരെ വേയ്ക്ക് സര്‍വ്വീസും, അതിനുശേഷം അന്നേദിവസം രാവിലെ 10.30-നു ഫ്യൂണറല്‍ സര്‍വീസും നടത്തപ്പെടുന്നതാണ്. സ്ഥലം: സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച്, 330 ഇ, ഫുള്ളര്‍ടോണ്‍ ഈവ്, ആഡിസണ്‍, ഇല്ലിനോയ്‌സ് 60101. സംസ്കാരം: മൗണ്ട് കാര്‍മ്മല്‍ സെമിത്തേരി, 1400 എസ്, വോള്‍ഫ് റോഡ്, ഹില്‍സൈഡ്, ഇല്ലിനോയ്‌സ് 60162. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് (630 400 1172), വിജയന്‍ (847 909 1252), ബിനു (630 217 6778).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More