You are Here : Home / നിര്യാതരായി

അന്നമ്മ ഈപ്പന്‍ ഡാലസില്‍ നിര്യാതയായി

Text Size  

Story Dated: Monday, April 23, 2018 07:40 hrs EDT

ഷാജി രാമപുരം

ഡാളസ്: എസ്.കെ. സഭയുടെ ഡാളസിലെ ആദ്യകാല വൈദീകനായ മല്ലപ്പള്ളി ഇരുമേടയില്‍ പരേതനായ റവ.ഡോ.ഈപ്പന്‍ വര്‍ഗീസിന്റെ ഭാര്യ എടത്വാ ചക്കനാട്ടില്‍ അന്നമ്മ ഈപ്പന്‍(86) നിര്യാതയായി. സംസ്‌കാരം ഡാളസിലെ ഗ്രോവ് ഹില്‍ മെമ്മോറിയല്‍ പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ നടത്തി. ജോര്‍ജ് ഈപ്പന്‍(സാന്‍ ഫ്രാന്‍സിസ്‌കോ), ജേക്കബ് ഈപ്പന്‍, ഷേര്‍ളി ഈപ്പന്‍, ജോയ് ഈപ്പന്‍(എല്ലാവരും ഡാലസില്‍) എന്നിവര്‍ മക്കളും, ലീസ ജോര്‍ജ്, സൂസന്‍ ഇട്ടി, ടീന ഈപ്പന്‍ എന്നിവര്‍ മരുമക്കളും ആണ്.

കൊച്ചുമക്കള്‍: ഡഫനി, ആന്‍ഡ്രൂ, ആഷ്‌ലി ആനി, ജോഷ്വാ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.