You are Here : Home / നിര്യാതരായി

ഉമ്മന്‍ സി. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, February 23, 2018 01:28 hrs UTC

ഹൂസ്റ്റണ്‍: പന്തളം ഉള്ളന്നൂര്‍ ചിറയില്‍ തെക്കേക്കര ഉമ്മന്‍.സി. ഉമ്മന്‍ ( 80 വയസ്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്റെ ഭാര്യ.റേച്ചല്‍ ഉമ്മന്‍ കുമ്പളാംപൊയ്ക മറ്റക്കാട്ടു വടക്കേതില്‍ കുടുംബാംഗമാണ്. മക്കള്‍: ബെന്‍സി വോഗല്‍ (ഹൂസ്റ്റണ്‍), ഡോ.ബിജു ഉമ്മന്‍ (ഹൂസ്റ്റണ്‍), ബിജി ജേക്കബ് (ഡിട്രോയിറ്റ്) മരുമക്കള്‍: ഡേവിഡ് വോഗല്‍ (ഹൂസ്റ്റണ്‍), പോള്‍ ജേക്കബ് (ഡിട്രോയിറ്റ്) കൊച്ചുമക്കള്‍: ആന്‍ഡ്രൂ വോഗല്‍, ക്രിസ്റ്റിന്‍ വോഗല്‍, ഡാനിയേല്‍ ജേക്കബ്, ഗ്രേസ് ജേക്കബ്. പൊതുദര്‍ശനം: ഫെബ്രുവരി 23 നു വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതല്‍ 9:00 വരെ St. Thomas Indian Orthodox Cathedral 2411, 5th Street, Stafford, TX 77477 സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 24 നു ശനിയാഴ്ച രാവിലെ 9:00 മുതല്‍ St. Thomas Indian Orthodox Cathedral 2411, 5th Street, Stafford, TX 77477 ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌കാരം ഫോറെസ്‌റ് പാര്‍ക്ക് സെമിത്തേരിയില്‍ (12800, Wesheimer Road, Houston, TX 77077) വച്ച് നടത്തപെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക, പോള്‍ ജേക്കബ് - 248 786 9945

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More