You are Here : Home / നിര്യാതരായി

അന്നമ്മ തോമസ്(85) ഡാളസില്‍ നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 23, 2018 01:01 hrs UTC

ഡാളസ്: പരേതനായ വി.എസ്. തോമസ്സിന്റെ ഭാര്യ അന്നമ്മ തോമസ്(85) ഡാളസില്‍ നിര്യാതയായി. കടമ്മനിട്ട, കുരീക്കാട്ടില്‍ കുടുംബാംഗമായ പരേത ഗാര്‍ലന്റ് ഐ.പി.സി. ഹോബ്രോന്‍ സഭംഗമാണ്. മക്കള്‍: സൂസമ്മ ശാമുവേല്‍(ഷീല) ഡാളസ്, ശാമുവേല്‍ തോമസ് (ഷിബു) അബുദാബി. മരുമക്കള്‍: സാംചാക്കോ(ഡാളസ്), ജെസ്സി തോമസ്സ്(അബുദാബി) മെമ്മോറിയല്‍ സര്‍വീസ് : ഫെബ്രൂ 25 ഞായര്‍ വൈകീട്ട് 6:30PM മുതല്‍

സ്ഥലം:IPC Hebron 1751 Wall tSreet, Garland,TX 75182 സംസ്‌കാര ശുശ്രുഷ: ഫെബ്രൂ 26 തിങ്കള്‍ രാവിലെ 9;30 മുതല്‍

 

സ്ഥലം:New Hope Funeral Home, Address: 500 US-80, Sunnyvale, TX 75182 വിശദ വിവരങ്ങള്‍, സാം ചാക്കോ 469 371 5167, 214 223 5753 LIVE ON PROVISIONLIVE.COM

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More