You are Here : Home / നിര്യാതരായി

അന്നമ്മ തോമസ് നിര്യാതയായി

Text Size  

Story Dated: Monday, February 19, 2018 01:20 hrs UTC

ഡാളസ്: പരേതനായ വി.എസ്. തോമസ്സിന്റെ ഭാര്യ അന്നമ്മ തോമസ്(85) ഡാളസില്‍ നിര്യാതയായി. പരേത കേരളത്തില്‍ കടമ്മനിട്ട, കുരീക്കാട്ടില്‍ കുടുംബാംഗമാണ്. ഗാര്‍ലന്റ് ഐ.പി.സി. ഹോബ്രോന്‍ സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു അന്നമ്മ തോമസ്. മക്കള്‍: സൂസമ്മ ശാമുവേല്‍(ഷീല) ഡാളസ്, ശാമുവേല്‍ തോമസ്(ഷിബു) അബുദാബി. മരുമക്കള്‍: ശാമുവേല്‍ ചാക്കോ(ഡാളസ്), ജെസ്സി തോമസ്സ്(അബുദാബി). . കൊച്ചുമക്കള്‍: സ്റ്റീവ് ചാക്കോ, സ്റ്റാണ്‍സ് ചാക്കോ, ഷാനന്‍ തോമസ്, കെവിന്‍ തോമസ്, സ്റ്റീവ് തോമസ്. സംസ്‌ക്കാര ശുശ്രൂഷയുടെ സമയവും, വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടുക, ശാമുവേല്‍ ചാക്കോ-214-223-5753.

വാര്‍ത്ത അയച്ചത്: രാജു തരകന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More