You are Here : Home / നിര്യാതരായി

കളത്തില്‍ പാപ്പച്ചന്റെ മകന്‍ സക്കറിയ പാപ്പച്ചന്‍ നിര്യാതനായി

Text Size  

Story Dated: Sunday, February 18, 2018 06:31 hrs UTC

കാലിഫോര്‍ണിയ: മുന്‍ ഫൊക്കാന പ്രസിഡന്റും ഫോമയുടെ ലാസ് വേഗസ് കണ്‍ വന്‍ ഷന്‍ ചെയര്‍ മാനുമായിരുന്ന കളത്തില്‍ പാപ്പച്ചന്റെ മകന്‍ സക്കറിയ പാപ്പച്ചന്‍ സക്കറിയ പാപ്പച്ചന്‍ നിര്യാതനായി . സാക്ക് എന്ന് പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്‌ ഭാര്യയും ഒരു മകളുമുണ്ട്. മകന്‌ സ്ട്രോക്ക് വന്നതറിഞ്ഞ്‌ നാട്ടിലായിരുന്ന കളത്തില്‍ പാപ്പച്ചന്‍ അമേരിക്കയിലെത്തിയിരുന്നു.ഫ്രീമോണ്ടില്‍ കൈസര്‍ പെര്‍ മെനന്റില്‍ സ്ട്രോക്കിനെ തുടര്‍ ന്ന് അഡ്മിറ്റ് ചെയ്തിരുന്നു 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More