You are Here : Home / നിര്യാതരായി

രാജന്‍ വര്‍ഗീസ് (66) നിര്യാതനായി

Text Size  

Story Dated: Thursday, January 18, 2018 08:08 hrs UTC

മാവേലിക്കര: കറ്റാനം സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകാംഗവും കരിമുട്ടത്ത് പരേതനായ കെ.വി. വര്‍ഗീസിന്റെ മകനുമായ രാജന്‍ വര്‍ഗീസ് (66) നിര്യാതനായി. സംസ്കാരം ജനുവരി 19-നു വെള്ളിയാഴ്ച സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. മക്കള്‍: ന്യൂജേഴ്‌സി സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകാംഗം റെന്‍സി ജോണ്‍ & റെനി ബി. ഫിലിപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് ജോണ്‍ (752 238 3141).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.