You are Here : Home / നിര്യാതരായി

യൂജിന്‍ ഡിക്രൂസ് ഡാളസ്സില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 28, 2017 12:03 hrs UTC

വയലി(ഡാളസ്): പരേതനായ തിരുവനന്തപുരം സ്വദേശി വിന്‍സെന്റ് ഡിക്രൂസിന്റെ ഭാര്യ യൂജിന്‍ ഡിക്രൂസ്(81) ഡാളസ്സിലെ വയലിയില്‍ നിര്യാതയായി. തിരുവനന്തപുരം കുന്നുകുഴി ബെറ്റിവില്ല കുടുംബാംഗമാണ്.

മക്കള്‍: മേരി ജോണ്‍(ഷെര്‍ലി-ജോണ്‍ ജോസഫ്(വയലി,ഡാളസ്), ബോണിഫേയ്‌സ്-യമുനാ റാണി(വയലി, ഡാളസ്). പൊതുദര്‍ശനം: ഡിസംബര്‍ 1- വെള്ളി-സമയം- രാത്രി 7 മുതല്‍ സ്ഥലം: നോര്‍ത്ത് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ്-1310 ലോറി ഡ്രൈവ്-റിച്ചാര്‍ഡ്‌സണ്‍. സംസ്‌ക്കാര ശുശ്രൂഷ: ഡിസംബര്‍ 2 ശനി-രാവലെ 10 മുതല്‍ നോര്‍ത്ത് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ്. തുടര്‍ന്ന് കോപ്പല്‍ റോളങ്ങ് ഓക്ക് മെമ്മോറിയല്‍ സെന്ററില്‍ മൃതദേഹം സംസ്‌ക്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷൈന്‍ ഐപ്പ്-469 867 256, ജോണ്‍ ജോസഫ്-972 697 9078

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More