You are Here : Home / നിര്യാതരായി

ജോസഫ് വാളിയപ്ലാക്കൽ നിര്യാതനായി

Text Size  

Story Dated: Tuesday, October 31, 2017 11:15 hrs UTC

ന്യൂജേഴ്‌സി: ഈരാറ്റുപേട്ട ,അരുവിത്തറ വാളിയപ്ലാക്കൽ ജോസഫ് (75) ന്യൂജേഴ്‌സിയിൽ വെച്ച് നിര്യാതനായി.ശവസംസ്കാര ചടങ്ങുകൾ പിന്നീട് അരുവിത്തറ സെൻറ് ജോർജ് ഫെറോന ചർച്ചിൽ വെച്ച് നടത്തപ്പെടും.

ഭാര്യ: ആലീസ് ജോസഫ്.

 

മക്കൾ സണ്ണി വാളിയപ്ലാക്കൽ (ന്യൂജേഴ്‌സി) , സുജാ ജോയ്, സിനി രാജു , സോജൻ ജോസ്, സിനുസ് ജോസ് .

 

മരുമക്കൾ: ആൻസി സണ്ണി, ജോയ് പ്ലക്കാട്ട് , രാജു ജോസഫ്, സിജി സോജൻ, ജോസ്.

 

പരേതന്റെ മൃതദേഹം നവംബർ 4 ശനിയാഴ്ച്ച വൈകീട്ട് 6 മുതൽ രാത്രി 10 മണി വരെ ന്യൂജേഴ്‌സി സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ പൊതുദർശനത്തിനായി വെക്കും. ( Address : 510 Elizabeth Ave, Somerset,NJ )

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More