You are Here : Home / നിര്യാതരായി

ഏലിയാമ്മ ഡാനിയേൽ (84) നിര്യതയായി

Text Size  

Story Dated: Wednesday, October 18, 2017 11:11 hrs UTC

ഡാളസ്: അഗാപ്പെ ഹോം ഹെൽത്ത്, അഗാപ്പെ ചർച് മുതലായവയുടെ തലവനും അമേരിക്കൻ പെന്റിക്കോസ്ത് സഭയുടെ മുൻ നിരയിൽ പ്രവർത്തിക്കുന്ന ആത്മീയ നേതാവുമായ ആയ പാസ്റ്റർ ഷാജി കെ. ​ഡാനിയേലിന്റെ 'അമ്മ ഏലിയാമ്മ ഡാനിയേൽ (84) നിര്യാതയായി. സംസ്കാര ശ്രുഷൂകൾ നാട്ടിൽ വച്ച് നടക്കുന്നതായിരിക്കും. ബന്ധു മിത്രാദികൾ ഇത് ഒരു അറിയിപ്പായി കാണണമെന്ന് പാസ്റ്റർ ഷാജി അറിയിച്ചു. ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയൻ ബിസിനസ് ഫോറം പ്രസിഡന്റ് കൂടിയായ പാസ്റ്റർ ഷാജിയുടെ മാതാവിന്റെ നിര്യാണത്തിൽ വേൾഡ് മലയാളികൗൺസിൽ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് പ്രസിഡണ്ട് തോമസ് എബ്രഹാം, അമേരിക്ക റീജിയൻ, ഗ്ലോബൽ നേതാക്കൾ എന്നിവർ തങ്ങളുടെ അനുശോചനം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 972-325-8633

 

 

​വാർത്ത: പി.സി. മാത്യു.​

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.