You are Here : Home / നിര്യാതരായി

പ്രൊഫസര്‍ കെ.ജി.തങ്കപ്പന്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 04, 2017 11:49 hrs UTC

ടാമ്പാ : അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സജീവ സാനിധ്യമായ ടി .ഉണ്ണികൃഷ്ണന്റെ (ടാമ്പാ) പിതാവ് കെ.ജി. തങ്കപ്പന്‍ (റിട്ടയേര്‍ഡ് പ്രൊഫസര്‍ എം.എസ്.എം കോളേജ് , കായംകുളം ) ഹൃദയ സംബന്ധമായ അസുഖത്താല്‍ കായംകുളത്തില്‍ നിര്യാതനായി. ഭാര്യ: സുഷമ തങ്കപ്പന്‍ , മറ്റുമക്കള്‍: ദീപ്തി, ദീപ. മരുമക്കള്‍: അഞ്ജന, മനോജ്, ബിജു. അമേരിക്കയിലെ മലയാളിസമൂഹം ഒന്നടങ്കം പരേതന് നിത്യശാന്തി നേര്‍ന്നു. പത്മകുമാര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More