You are Here : Home / നിര്യാതരായി

മാത്യു വള്ളിപ്പടവില്‍ നിര്യാതനായി

Text Size  

Story Dated: Tuesday, October 03, 2017 07:44 hrs EDT

ഹൂസ്റ്റണ്‍ : ഉഴവൂര്‍ ഇടക്കോലി പരേതരായ കുരുവിള തോമസ് വള്ളിപ്പടവിലിന്റെയും മറിയാമ്മ വള്ളിപ്പ ടവിലിന്റെയും മകന്‍ മാത്യു വള്ളിപ്പടവില്‍ (60 വയസ്സ് ) നിര്യാതനായി. പരേതന്റെ ഭാര്യ മേരി മാത്യു രാമപുരം വടയറാന്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ ഇടക്കോലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വച്ച് ഒക്ടോബര്‍ 5 നു വ്യാഴാഴ്ച 2.30 നു നടത്തപെടുന്നതാണ്. മക്കള്‍ : ജീന ബെല്‍സിന്‍ (പിറവം) ജെറി മാത്യു വള്ളിപ്പടവില്‍ (കൂടല്ലൂര്‍) എലിസബത്ത് മാത്യു (സൗദി അറേബ്യ)

 

 

മരുമക്കള്‍: ജോസ് ചേന്നാട്ടു (പിറവം), ടിന്റു ജെറി ( കൂടല്ലൂര്‍) സഹോദരങ്ങള്‍ : ഏലിയാമ്മ മാത്യൂസ് തുണ്ടിയില്‍ (ഹൂസ്റ്റണ്‍) തോമസ് വള്ളിപ്പടവില്‍ (ഹൂസ്റ്റണ്‍) ജോസഫ് വള്ളിപ്പടവില്‍ (ലോസാഞ്ചലസ്) സ്റ്റീഫന്‍ വള്ളിപ്പടവില്‍ (ലോസാഞ്ചലസ്) ഗ്രേസി പാറക്കല്‍ (ലോസാഞ്ചലസ്) സിറിയക് വള്ളിപ്പടവില്‍ (ലോസാഞ്ചലസ്) ലിസി പുഷ്പാംഗദന്‍ (അലീബാഗ്, ഇന്ത്യ) പരേതരായ അന്നമ്മ ജോസേഫ്, ജോര്‍ജ് കുരുവിള വള്ളിപടവില്‍, കൂടുതല്‍ വിവരങ്ങള്‍ക്ക് സിറിയക് മാത്യുസ്, ഹൂസ്റ്റണ്‍ 2814030297 ബെല്‍സിന്‍ ജോസ് 9447607031 (ഇന്ത്യ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.