You are Here : Home / നിര്യാതരായി

കുഞ്ഞമ്മ മാത്യു ഷിക്കാഗോയില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 29, 2017 11:58 hrs UTC

ഷിക്കാഗോ ∙ പുന്നയ്ക്കാട് കൊയ്പ്പള്ളില്‍ പരേതനായ എന്‍.പി. മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (88) സെപ്റ്റംബര്‍ 28-നു ഷിക്കാഗോയില്‍ നിര്യാതയായി. പരേത കരുവാറ്റ പുത്തന്‍പുരയ്ക്കല്‍ താച്ചയില്‍ കുടുംബാംഗമാണ്. പൊതുദര്‍ശനം സെപ്റ്റംബര്‍ 29-നു വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ 9 വരെ ഡസ്‌പ്ലെയിന്‍സ് ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍. സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 30-നു ശനിയാഴ്ച രാവിലെ 9.30-ന് ഡസ്‌പ്ലെയിന്‍സ് ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ നടക്കും. എന്‍.എം. ഫിലിപ്പ്, സാം മാത്യു, ഷീല (ഷിക്കാഗോ), ലീലാമ്മ (അറ്റ്‌ലാന്റ), വത്സമ്മ, ജസി (ന്യൂയോര്‍ക്ക്), സാജി (ബെംഗളൂരൂ) എന്നിവര്‍ മക്കളും, മേരിക്കുട്ടി, അനിത, ജോജി (ഷിക്കാഗോ), തോമസ് (അറ്റ്‌ലാന്റ), ജോസ്, എബി (ന്യൂയോര്‍ക്ക്), റെനി (ബെഗളൂരൂ) എന്നിവര്‍ ജാമാതാക്കളുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: എന്‍.എം. ഫിലിപ്പ് (224 392 1678).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More