You are Here : Home / നിര്യാതരായി

ടോം തോമസ് കാനഡയില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 28, 2017 10:09 hrs UTC

എഡ്മണ്ടന്‍(കാനഡ): ചെങ്ങന്നൂര്‍ കല്ലിശ്ശേരി പാറയില്‍ ബ്രദര്‍ ടോം തോമസ്(73) കാനഡയിലെ എഡ്മണ്ടനില്‍ സെപ്റ്റംബര്‍ 26ന് നിര്യാതനായി. പരേതനായ മൈലപ്ര ഇവാഞ്ചലിസ്റ്റ് ടി.ഐ.മാമ്മന്റെ മകളും, പത്തനംതിട്ട പരേതനായ ടി.എം.ദാനിയേലിന്റെ സഹോദരിയുമായ കുഞ്ഞമ്മയാണ് ഭാര്യ. മക്കള്‍: ജോണ്‍(ലിന്‍ഡ)തോമസ്(കല്‍ഗറി(കാനഡ) ജോയ്‌ലിന്‍(ബോബി)അബ്രഹാം(സാന്റാ, ക്ലാര യു.എസ്.എ.) ജെഫ്‌റി(ഏഞ്ചലി) തോമസ്(എഡ്മണ്ടല്‍, കാനഡ). സംസ്‌ക്കാര ശുശ്രൂഷയുടെ വിശദാംശങ്ങള്‍ പിന്നീട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More