You are Here : Home / നിര്യാതരായി

അമ്മിണി ജോണ്‍ (79) നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 14, 2017 12:58 hrs UTC

ആനന്ദപ്പള്ളി: അമ്മിണി ജോണ്‍ (79) നിര്യാതയായി. പരേത തുമ്പമണ്‍ പള്ളിവാതുക്കല്‍ കാട്ടൂര്‍ കുടുംബാംഗവും, പരേതനായ ഡി.പി. ജോണിന്റെ (വടക്കിടത്ത് ചാങ്ങ വീട്ടില്‍ കുടുംബാംഗം) പത്‌നിയുമാണ്. കാല്‍ഗറി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോസഫ് ജോണ്‍ (കാല്‍ഗറി), ജിസ ഡാനിയേല്‍ (ആനന്ദപ്പള്ളി), ജീനാ ഷാജി (മാന്തുക), തോമസ് ജോണ്‍ (കുവൈറ്റ്), ജിമ്മി ജോണ്‍ (കൊച്ചി) എന്നിവര്‍ മക്കളുമാണ്. സംസ്കാരം സെപ്റ്റംബര്‍ 17-നു ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തട്ട സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More