You are Here : Home / നിര്യാതരായി

എബ്രഹാം കൊച്ചുപാറയ്ക്കല്‍ ഡാലസില്‍ നിര്യാതനായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, June 12, 2017 11:01 hrs UTC

സണ്ണിവെയില്‍ : കോട്ടയം പുതുപ്പള്ളി (അഞ്ചേരി) കൊച്ചുപാറയ്ക്കല്‍ എബ്രഹാം (73) ഡാലസില്‍ സണ്ണിവെയ്‌ലില്‍ നിര്യാതനായി. ഭാര്യ: മേരിക്കുട്ടി എബ്രഹാം ചങ്ങനാശേരി വലിയപറമ്പില്‍ കുടുംബാംഗം. മക്കള്‍ : ഷെര്‍വിന്‍ എബ്രഹാം, അനീഷ് എബ്രഹാം (ഇരുവരും സണ്ണിവെയ്ല്‍) സഹോദരന്‍ : ഷാജി കൊച്ചുപാറയ്ക്കല്‍ (കരോള്‍ട്ടന്‍ ) ജൂണ്‍ 16 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവവാലയത്തില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. ജൂണ്‍ 17 ശനിയാഴ്ച രാവിലെ 9: 30 നു സംസ്‌കാര ശുശ്രൂഷകള്‍ കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവവാലയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ : 469 360 7520 ഷാജി കൊച്ചുപാറയ്ക്കല്‍ : 972898 419

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More