You are Here : Home / നിര്യാതരായി

ഉമ്മൻ പേരകത്തുശ്ശേരിൽ സംസ്കാര ശുശ്രൂഷ 9 നു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, June 07, 2017 11:29 hrs UTC

കോട്ടയം: പൂവന്തുരുത്ത് പേരകത്തുശ്ശേരിൽ നിര്യാതനായ ഉമ്മൻ ഉമ്മന്റെ (91) സംസ്കാര ശുശ്രൂഷ വെള്ളി രാവിലെ 9 നു ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 3 മണിക്ക് പൂവന്തുരുത്ത് എ.ജി സഭയുടെ കൊല്ലാടുള്ള സെമിേത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. ആർപ്പൂക്കര പുത്തൻപുരയ്ക്കൽ കുടുംബാഗം പരേതയായ സാറാമ്മ ഉമ്മനാണ് ഭാര്യ.മക്കൾ: സണ്ണി ഉമ്മൻ , ജോൺസൺ ഉമ്മൻ (സൗദി), അനിയൻ ഉമ്മൻ (യു.എസ്.എ), പൊന്നമ്മ മാത്യൂ, കുഞ്ഞുമോൾ ആൻഡ്രൂസ്, ജോസഫ്.പി.ഉമ്മൻ (യു.എസ്.എ), എബി ഉമ്മൻ (യു.കെ). മരുമക്കൾ: കൊച്ചറ പുളിവേലിക്കടവിൽ രമണി സണ്ണി (റിട്ട: ഉദ്യോഗസ്ഥ EPF കോട്ടയം), മണർകാട് മടയ്ക്കൽ ആലീസ് ജോൺസൺ (സൗദി), അരീപറമ്പ് കളപ്പുരയ്ക്ക്ൽ സലോമ ഉമ്മൻ (യു.എസ്.എ) , കവിയൂർ പയ്യമ്പറ എബനേസറിൽ പാസ്റ്റർ പി.സി മാത്യൂ (ശാരോൻ ചർച്ച്, കൂടൽ സെക്ഷൻ),ആർപ്പൂക്കര കഞ്ഞാപ്പള്ളിൽ കെ.ടി ആൻഡ്രൂസ്, കാഞ്ഞിരപ്പള്ളി തൂമ്പുങ്കൽ ജിനു ജോസഫ്(യു.എസ്.എ), തിരുവഞ്ചൂർ കളത്തുർ അനിത മാത്യു (യു.കെ). കൊച്ചുമക്കൾ: ജിറ്റ്സി - ഏബൽ, ജിമ്മി, ജെറി, ജോഫിൻ - ലിജി, ജോയിസ്, ജോൺസി, ലിയ, ജെഫ്രി, ജെന്നിഫർ, ഫേബിയ, ആൽവിൻ, എയ്ഡൻ. സംസ്ക്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം www.you4tv.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More