You are Here : Home / നിര്യാതരായി

ചാക്കോ ആന്റണി (അന്തോണിച്ചന്‍ 87) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 06, 2017 12:30 hrs UTC

ചങ്ങനാശേരി പുഴവാത് : വലിയവീടന്‍ ചാക്കോ ആന്റണി (അന്തോണിച്ചന്‍ 87) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ: ചൊവ്വാഴ്ച ( 06 06 2017 ) ഉച്ച കഴിഞ് 2 .30 ന് പുഴവാതിലുള്ള വസതിയില്‍. സംസ്ക്കാര കര്‍മ്മം: ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍. ഭാര്യ തങ്കമ്മ ആന്റണി (ചാമക്കളത്തില്‍ കുടുംബാംഗം, എടത്വ ) മക്കള്‍: ആനിമ്മ, സെലിന്‍, മേഴ്‌സി (യു.എസ്.എ), ലിസ്സി, ബാബു ( കുവൈറ്റ് ), ടെസ്സി ((യു.എസ്.എ). മരുമക്കള്‍: വിന്‍സെന്റ് പഴയാറ്റില്‍ എടത്വ, പരേതനായ ജോസ് കളപ്പുരക്കല്‍ പുഴവാത്, റെജി പാലത്ര (യു.എസ്.എ), സിബി പാട്ടുപാറ നെടുമാവ് , പ്രിയ വലിയപറംബില്‍ നാലുകോടി, ജെസ് (യു.എസ്.എ). വാര്‍ത്ത: ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.